തെരഞ്ഞെടുപ്പ്: ജില്ലയില്‍ 4.68 ലക്ഷം രൂപ പിടിച്ചെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്​​റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍സ് ടീം, ​ഫ്ലൈ​യി​ങ്​ സ്‌​ക്വാ​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 41.68 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ വി​ഭാ​ഗം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ, 491 യു.​എ​സ് ഡോ​ള​റും 995.93 ഗ്രാം ​സ്വ​ര്‍​ണ​വും 3.750 ലി​റ്റ​ര്‍ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മാ​ര്‍ച്ച്‌ 29 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണം, മ​ദ്യം എ​ന്നി​വ യ​ഥാ​ക്ര​മം ജി.​എ​സ്.​ടി, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

ക​ര​യ​റ്റ, വാ​രം​ക​ട​വ് പാ​ലം, അ​യ്യ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​യി തി​ങ്ക​ളാ​ഴ്ച മാ​ത്രം 8.13 ല​ക്ഷം രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha