ഫെബ്രുവരിയില്‍ നീക്കിയത്​ 461.86 ടണ്‍ മാലിന്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദോ​ഹ: ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നീ​ക്കം ചെ​യ്ത​ത് 461.86 ട​ണ്‍ മാ​ലി​ന്യം. നീ​ക്കം ചെ​യ്ത മാ​ലി​ന്യ​ത്തി​ല്‍ ഗാ​ര്‍ഹി​ക, നി​ര്‍മാ​ണ, ഖ​ര​മാ​ലി​ന്യ​ങ്ങ​ളാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 620 ക​ണ്ടെ​യ്ന​റു​ക​ള്‍ സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കേ​ടാ​യ ട​യ​റു​ക​ള്‍, സൂ​ച​ന ഫ​ല​ക​ങ്ങ​ള്‍, ച​ത്ത മൃ​ഗ​ങ്ങ​ള്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും നീ​ക്കി​യ​വ​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു​ണ്ട്. പൊ​തു​ശു​ചി​ത്വ നി​യ​മ​ത്തി​െന്‍റ 485 ലം​ഘ​ന​ങ്ങ​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha