ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 44 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പി​ടി​കൂ​ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 44 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് ഗോ​ഏ​യ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ
കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി എ.​പി.​ആ​ഷി​ക്കി​ല്‍​നി​ന്നാ​ണ് 972 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.
ക​സ്റ്റം​സ് ചെ​ക്ക് ഇ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ എ​ന്‍.​സിപ്ര​ശാ​ന്ത്, ജ്യോ​തി​ല​ക്ഷ്മി, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പ്ര​കാ​ശ​ന്‍ കൂ​ട​പ്പു​റം, യു​ഗ​ല്‍​കു​മാ​ര്‍, മ​നീ​ഷ് ഖ​ട്ടാ​ന, ജു​ബ​ര്‍ ഖാ​ന്‍, ഗു​ര്‍​മി​ത്ത് സിം​ഗ്, ഹ​വി​ല്‍​ദാ​ര്‍ സി.​വി. ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha