കാ​രി​ഫോ​ര്‍ ബ​ഹ്​​റൈ​ന്‍ സ​മാ​ഹ​രി​ച്ച്‌​ ന​ല്‍​കി​യ​ത്​ 44,210 ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​നാ​മ: ബാ​ക്കി​യാ​കു​ന്ന ഭ​ക്ഷ​ണം പാ​ഴാ​ക്കി​ക്ക​ള​യു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​രി​ഫോ​ര്‍ ബ​ഹ്​​റൈ​ന്‍ സ​മാ​ഹ​രി​ച്ച്‌​ ന​ല്‍​കി​യ​ത്​ 44,210 ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍. 44 ട​ണ്ണോ​ളം വ​രു​ന്ന ഭ​ക്ഷ​ണ​മാ​ണ്​ ഇ​ങ്ങ​നെ ന​ല്‍​കി​യ​ത്. ബ​ഹ്​​റൈ​നി​ലെ ആ​ദ്യ​ത്തെ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ഫു​ഡ്​​ബാ​ങ്കാ​യ ക​ണ്‍​സേ​ര്‍​വി​ങ്​ ബൗ​ണ്ടീ​സ്​ സൊ​സൈ​റ്റി​ക്കാ​ണ്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ കൈ​മാ​റി​യ​ത്.

ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രാ​യ സ​ന്ദേ​ശ​വു​മാ​യി ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇൗ ​സം​ഘ​ട​ന ഭ​ക്ഷ്യ സു​ര​ക്ഷ​യെ​ക്കു​റി​ച്ച്‌​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക്​ ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്‍​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.കാ​രി​ഫോ​ര്‍ സ​മാ​ഹ​രി​ക്കു​ന്ന ഭ​ക്ഷ​ണം ഫു​ഡ്​ ബാ​ങ്കി​ന്​ ന​ല്‍​കു​ക​യാ​ണ്​ ചെ​യ്യു​ക. തു​ട​ര്‍​ന്ന്​ ഇ​ത്​ ആ​വ​ശ്യ​ക്കാ​ര്‍​ക്ക്​ വി​ത​ര​ണം ചെ​യ്യും. കാ​രി​​ഫോ​ര്‍ സി​റ്റി സെന്‍റ​ര്‍, കാ​രി​ഫോ​ര്‍ എ​ന്‍​മ മാ​ള്‍, കാ​രി​ഫോ​ര്‍ ജ​വാ​ദ്​ ഡോം ​ബാ​ര്‍​ബാ​ര്‍ എ​ന്നി​വ ഇൗ ​സം​രം​ഭ​ത്തി​ല്‍ സ​ഹ​ക​രി​ച്ചു. ഇ​ത്ത​ര​മൊ​രു മ​ഹ​ത്താ​യ സ​ദ്​​ക​ര്‍​മ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ കാ​രി​ഫോ​ര്‍ ബ​ഹ്​​റൈ​ന്‍ ക​ണ്‍​ട്രി മാ​നേ​ജ​ര്‍ ജെ​റോം അ​ക്കെ​ല്‍ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha