414​ ​ലി​റ്റ​ർ​ ​വാ​ഷും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അ​ഗ​ളി​:​ ​പു​തൂ​ർ​ ​ചൂ​ട്ട​റ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​എ​ക്‌​സൈ​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ,​ ​അ​ഗ​ളി​ ​റേ​ഞ്ച്,​ ​ജ​ന​മൈ​ത്രി​ ​സ്‌​ക്വാ​ഡ് ​എ​ന്നി​വ​ർ​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 414​ ​ലി​റ്റ​ർ​ ​വാ​ഷും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ​എ​ക്‌​സൈ​സ് ​ന​ട​ത്തു​ന്ന​ ​സ്പെ​ഷ്യ​ൽ​ ​ഡ്രൈ​വി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​രി​ശോ​ധ​ന.​ ​ആ​രെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടി​ല്ല.
പി.​ഒ.​മാ​രാ​യ​ ​എം.​യൂ​ന​സ്,​ ​പി.​എം.​ഷാ​ന​വാ​സ്,​ ​ശ്യാം​ജി​ത്ത്,​ ​സി.​ഇ.​ഒ.​മാ​രാ​യ​ ​ആ​ർ.​പ്ര​ദീ​പ്,​ ​ല​ക്ഷ്മ​ണ​ൻ,​ ​നി​ധീ​ഷ്,​ ​ദേ​വ​കു​മാ​ർ,​ ​ഡ്രൈ​വ​ർ​ ​സ​ത്താ​ർ​ ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ട്ടോ​പ്പാ​ടം,​ ​ഭീ​മ​നാ​ട്,​ ​പാ​റ​പ്പു​റം,​ ​ചാ​ട്ട​ക്കു​ണ്ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ചാ​രാ​യ​ ​വി​ല്പ​ന​ ​ന​ട​ക്കു​ന്നെ​ന്ന​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മ​ണ്ണാ​ർ​ക്കാ​ട് ​റേ​ഞ്ച് ​ഇ​ൻ​സ്പെ​ക്ട​ർ​ ​എ​സ്.​ബാ​ല​ഗോ​പ​നും​ ​സം​ഘ​വും​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ത്തു​ലി​റ്റ​ർ​ ​ചാ​രാ​യ​വു​മാ​യി​ ​പാ​റ​പ്പു​റം​ ​ചീ​നി​ക്കോ​ട് ​വീ​ട്ടി​ൽ​ ​ല​ക്ഷ്മി​ ​(68​)​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha