395 ദിവസ്സത്തെ വാലിഡിറ്റി ; ബിഎസ്‌എന്‍എല്‍ പ്ലാനുകള്‍ ഇതാ എത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മറ്റു ബിഎസ്‌എന്‍എല്‍ പ്ലാനുകള്‍ നോക്കാം

ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലാഭിക്കുന്ന മറ്റൊരു പ്ലാന്‍ ആണ് 47 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .47 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .ഫസ്റ്റ് റീച്ചാര്‍ജ്ജ്‌ കൂപ്പണ്‍ എന്ന പേരിലാണ് ഈ പ്ലാനുകള്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നിലവില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .മാര്‍ച്ച്‌ അവസാനംവരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മറ്റൊരു ഓഫര്‍ ആണ് 153 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് . അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകള്‍ക്ക് ലഭിക്കുന്നത് .എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha