ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരന്‍ കഴുത്തറുത്ത് കൊന്നു; സങ്കടം സഹിക്കാനാവാതെ കുട്ടിയുടെ പിതാവും ജീവനൊടുക്കി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരന്‍ കഴുത്തറുത്ത് കൊന്നു; സങ്കടം സഹിക്കാനാവാതെ കുട്ടിയുടെ പിതാവും ജീവനൊടുക്കി

കുട്ടിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ കുടുംബം നരോലി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഫഌറ്റുകളില്‍ പൊലിസ് വ്യാപകമായ തിരച്ചില്‍ നടത്തി. തിരിച്ചിലിനിടെ പ്രതിയുടെ ഫ്‌ളാറ്റിലെ ബാത്ത്‌റൂമില്‍ രക്തക്കറ കണ്ടതാണ് തുമ്ബായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകള്‍ മരിച്ച ദുഃഖം താങ്ങാനാകാതെ പിതാവ് വിഷം കഴിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച അദ്ദേഹം മരിച്ചെന്നും പൊലിസ് അറിയിച്ചു. പ്രതി ജാര്‍ഖണ്ഡ് സ്വദേശിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ദാദ്രയിലാണ് താമസം. വിവിധ ഫാക്ടറികളില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog