കുണ്ടാംകുഴി സൂപ്പർ ലീഗ്‌ സീസൺ 3 ചാമ്പ്യന്മാരായി ടീം കിടിലോസ്‌കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുണ്ടാംകുഴി സൂപ്പർ ലീഗ്‌ സീസൺ 3 ചാമ്പ്യന്മാരായി ടീം കിടിലോസ്‌കി തളിപ്പറമ്പ  : കുണ്ടാംകുഴി സൂപ്പർ ലീഗ് ചാമ്പ്യന്മാരായി ടീം കിടിലോസ്‌കി. ആറ് ടീമുകളും 54 കളിക്കാരും മാറ്റുരച്ചത് .കുണ്ടാംകുഴി വാർഡ്  കൗൺസിലർ സലീം കൊടിയിൽ ഉൽഘടനം ചെയ്തു.മൂന്ന് ദിവസങ്ങളിലായി ഹൈവെ ഗേറ്റ് ഏഴാമയിൽ ടർഫ് വെച്ചാണ് മത്സരങ്ങൾ നടന്നത് ഫൈനലിൽ ഇന്റർ മിയമിയോയും ടീം കിടിലോസ്‌കി എന്നി ടീമുകൾ ഏറ്റുമുട്ടി എതിരില്ലാത്ത  ഒരു ഗോളിന് ടീം കിടിലോസ്‌കി വിജയിച്ചു .സമാപന ചടങ്ങിൽ ബത്താലി ഷബീറലി സ്മാരക വിന്നർട്രോഫി  ക മ്മിറ്റി ചെയര്മാന് മികതദ്‌ ചപ്പൻ വിതരണം ചെയ്തു  റണ്ണേഴ്‌സ് ട്രോഫി  ടൂർണമെൻറ് കമ്മിറ്റി കൺവീനർ അഷ്‌കർ കായാക്കൂൽ വിതരണം ചെയ്തു .വിവിധ മാൻ ഓഫ് ദി മാച്ചുകൾ ഐഡിയൽ ടൂൾസ് ഉടമ ജാബിർ തങ്ങൾ , ടൂർണമെൻറ് കമ്മിറ്റി ട്രഷറർ മുസ്തഫ കെ ടി .അഷ്‌റഫ് മുട്ട, ജാഫർ ബദരിയ,താജുദീൻ സി,സവാദ് പി വി ,അസീസ് കുട്ടൻ ,അജ്മൽ കുട്ടൻ ഹനീഫ പി കെ എന്നിവർ വിതരണം ചെയ്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha