ചികിത്സ കിട്ടാതെ മരിച്ചത്​ 25 പേര്‍; കാസര്‍കോട്ട്​ തെരഞ്ഞെടുപ്പ്​ ചര്‍ച്ചയായി കര്‍ണാടക അതിര്‍ത്തി അടക്കല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

ചികിത്സ കിട്ടാതെ മരിച്ചത്​ 25 പേര്‍; കാസര്‍കോട്ട്​ തെരഞ്ഞെടുപ്പ്​ ചര്‍ച്ചയായി കര്‍ണാടക അതിര്‍ത്തി അടക്കല്‍

കാ​സ​ര്‍​കോ​ട്​: കേ​ര​ള​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച്‌​ കാ​സ​ര്‍​കോ​ട്​ ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്​​ത​മാ​യ​പ്പോ​ള്‍ പ്രാ​ണ​ന്‍ ര​ക്ഷി​ക്കാ​ന്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക്​ കു​തി​ച്ച ആം​ബു​ല​ന്‍​സു​ക​ള്‍​ക്കു മു​ന്നി​ല്‍ വാ​തി​ല്‍ അ​ട​ച്ച​തും തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ര്‍​ച്ച​യാ​കും. കേ​ര​ള​വി​രു​ദ്ധ വി​കാ​ര​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ര്‍​ക്കാ​റി​െന്‍റ ന​ട​പ​ടി ഏ​റെ​യും സ്വാ​ധീ​നി​ക്കു​ക മ​ഞ്ചേ​ശ്വ​ര​ത്തെ വോ​ട്ട​ര്‍​മാ​രെ​യാ​യി​രി​ക്കും. വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ സം​വി​ധാ​ന​മി​ല്ലാ​ത്ത കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക്കാ​ര്‍ എ​ന്നും ആ​ശ്ര​യി​ക്കു​ന്ന​ത്​ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​ക​ളെ​യാ​ണ്.കേ​ര​ള​ത്തി​ലെ രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി മാ​ത്ര​മെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഇ​വി​ടേ​ക്കു​ള്ള വ​ഴി​യി​ല്‍ സൂ​പ്പ​ര്‍ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി മം​ഗ​ളൂ​രു​വി​ലു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​നം ശ​ക്​​ത​മാ​യ​പ്പോ​ള്‍ മം​ഗ​ളൂ​രു​വി​ലേ​ക്കും, ദ​ക്ഷി​ണ ക​ന്ന​ട​യി​ലേ​ക്ക്​ ആ​കെ​യു​മു​ള്ള 12ഒാ​ളം റോ​ഡു​ക​ള്‍ ക​ര്‍​ണാ​ട​ക മ​ണ്ണി​ട്ട​ട​ച്ചു. പ​തി​വു പ​രി​ശോ​ധ​ന​ക്കും വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കും വേ​ണ്ടി മം​ഗ​ളൂ​രു​വി​ലേ​ക്കു​​പോ​കാ​ന്‍ ശ്ര​മി​ച്ച​വ​രെ ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞ്​ തി​രി​ച്ച​യ​ച്ചു. കേ​ര​ള സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ ഇ​ട​പെ​ട്ടി​ട്ടും ക​ര്‍​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ ക​നി​ഞ്ഞി​ല്ല. ആം​ബു​ല​ന്‍​സ്​ പോ​ലും ക​ട​ത്തി​വി​ട്ടി​ല്ല. ഇ​ത്ത​ര​ക്കാ​രി​ല്‍ 25ഒാ​ളം പേ​ര്‍ ക​ണ്ണൂ​രി​െ​ല​യും കോ​ഴി​ക്കോ​ടെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ മ​രി​ച്ചു.

ഇ​തി​നു​പി​ന്നാ​ലെ ദ​ക്ഷി​ണ ക​ന്ന​ട​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​ന്​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്തി കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​കൊ​ണ്ട്​ ദ​ക്ഷി​ണ ക​ന്ന​ട ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ മ​റ്റൊ​രു ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​നെ​തി​രെ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​ന്‍ ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. സു​ബ്ബ​യ്യ റൈ ​മു​ഖേ​ന മം​ഗ​ളൂ​രു ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി.

ഹ​ര​ജി പ​രി​ഗ​ണി​ച്ച ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൊ​തു മാ​ര്‍​ഗ​രേ​ഖ നി​ല​നി​ല്‍​ക്കെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ മാ​ത്രം ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെ​ന്ന്​ ചോ​ദി​ച്ചു. ക​ര്‍​ണാ​ട​ക കോ​വി​ഡി​ല്ല സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ അ​തി​ര്‍​ത്തി​യി​ല്‍ ക്യാ​മ്ബു​ക​ള്‍ തു​റ​ന്നു.

മ​ഞ്ചേ​ശ്വ​രം നി​വാ​സി​ക​ള്‍ ത​ല​പ്പാ​ടി​യി​ലേ​ക്ക്​ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. അ​തി​നി​ട​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടു​പി​ടി​ച്ചു. കെ. ​സു​രേ​ന്ദ്ര​ന്‍ മ​ഞ്ചേ​ശ്വ​ര​ത്ത്​ സ്​​ഥാ​നാ​ര്‍​ഥി​യാ​കു​ക​യും ചെ​യ്​​തു. ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച 25പേ​രി​ല്‍ ഏ​റെ​യും മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. വീ​ണ്ടും അ​തി​ര്‍​ത്തി​യ​ട​ച്ചാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ര്‍​ക്കാ​റി​നെ​തി​രെ​യാ​ണ്​ ജ​ന​വി​കാ​ര​മി​ള​കു​ക.

അ​ത്​ മ​ഞ്ചേ​ശ്വ​ര​ത്ത്​ പ്ര​ക​ട​മാ​കു​മെ​ന്ന്​ ഭ​യ​ന്ന്​ ബി.​ജെ.​പി​യു​ണ്ടാ​ക്കി​യ സ​മ്മ​ര്‍​ദ​മാ​ണ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​െ​ട ഉ​ത്ത​ര​വ്​ ത​ല്‍​ക്കാ​ലം ക​ട​ലാ​സി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്ന്​ പ​റ​യു​ന്നു. '25പേ​രു​ടെ മ​ര​ണ​ത്തി​നു​കാ​ര​ണം ക​ര്‍​ണാ​ട​ക​ത്തി​ലെ ബി.​ജെ.​പി സ​ര്‍​ക്കാ​റാ​ണ്. അ​തി​നെ​തി​രെ മ​ഞ്ചേ​ശ്വ​ര​ത്ത്​്​ ജ​ന​വി​കാ​ര​മു​ണ്ടാ​കും' -കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ഹ​ര്‍​ഷ​ദ്​ വോ​ര്‍​ക്കാ​ടി പ​റ​ഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog