പെരുമാറ്റച്ചട്ട ലംഘനം: സി വിജിലില്‍ ലഭിച്ചത് 25255 പരാതികള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 25255 പരാതികള്‍. അഴീക്കോട് 3698, ധര്‍മ്മടം 2051, ഇരിക്കൂര്‍ 1148, കല്ല്യാശ്ശേരി 3226, കണ്ണൂര്‍ 3192, കൂത്തുപറമ്ബ് 2005, മട്ടന്നൂര്‍ 1864, പയ്യന്നൂര്‍ 1332, പേരാവൂര്‍ 2452, തളിപ്പറമ്ബ് 1573, തലശ്ശേരി 2714 എന്നിങ്ങനെ 25255 ചട്ടലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് ആപ്പ് വഴി ഇതുവരെ ലഭിച്ചത്.

ഇവയില്‍ 25126 കേസുകളില്‍ നടപടി സ്വീകരിച്ചു. തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തിയവ ഒഴിവാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha