സിവില്‍ സര്‍വീസസ്‌ പ്രിലിമിനറി അപേക്ഷ 
24 വരെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

സിവില്‍ സര്‍വീസസ്‌ പ്രിലിമിനറി അപേക്ഷ 
24 വരെ

തിരുവനന്തപുരം
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 24 വൈകിട്ട് 6 വരെ. പരീക്ഷ ജൂണ്‍ 27 ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ സെന്ററുകളുണ്ട്. കോയമ്ബത്തുര്‍, പുതുച്ചേരി, ചെന്നെ തുടങ്ങിയവയും സെന്ററുകളാണ്.

ബിരുദമാണ് യോഗ്യത. പ്രായപരിധി: 2021 ആഗസ്ത് ഒന്നിന് 21–-31 . സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. ആറ് തവണ പരീക്ഷ എഴുതാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിനും ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്:

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog