24 മണിക്കൂറിനുള്ളിൽ 18,000+രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.19 ദശലക്ഷം പിന്നിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,327 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.19 ദശലക്ഷമായി. 11,192,088 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ത്യയിൽ ഇതുവരെ 157656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളിൽ മാത്രം 108 പേർ മരിച്ചു. നിലവിൽ1,80,304 പേർ സജീവരോഗികളായുണ്ട്.10,854,128 പേർ രോഗമുക്തരായി.രാജ്യത്ത് ഇതുവരെ 1,94,97,704 പേർ വാക്സിനേഷന് വിധേയമായി. 24 മണിക്കൂറിനുള്ളിൽ മാത്രം 14.9 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha