പതിന്നാലുകാരനുമായി ലൈംഗികബന്ധത്തില്‍ 23കാരി ഗര്‍ഭിണിയായി,​ യുവതിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

പതിന്നാലുകാരനുമായി ലൈംഗികബന്ധത്തില്‍ 23കാരി ഗര്‍ഭിണിയായി,​ യുവതിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

പതിന്നാലുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി ഗര്‍ഭിണിയായതിന് പിന്നാലെ പൊലീസ് കേസ്.. . അമേരിക്കയിലെ അര്‍കാനാസ് സ്വദേശിയായ 2കാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 നാണ് പതിന്നാലുകാരനെ യുവതി ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി അര്‍കാനാസ് ചൈല്‍ഡ് അബ്യൂസ് ഹോട്ട്‌ലൈനാണ് പൊലീസിന് വിവരം നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആണ്‍കുട്ടിയും യുവതിയും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്നാണ് സാക്ഷിമൊഴികള്‍.. പതിനാലുകാരനുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. യുവതിയും ആണ്‍കുട്ടിയും ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിതെളിവുകളെ അടിസ്ഥനത്തില്‍ യുവതിയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog