ക​ണ്ണൂ​ര്‍ കേ​ര​ള​ത്തി​നു ന​ല്‍​കി​യ​ത് മൂ​ന്ന് മു​ഖ്യ​ന്‍​മാ​രെ​യും 21 മ​ന്ത്രി​മാ​രെ​യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ‌മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും കാ​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭാ​ച​രി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ജി​ല്ല​യാ​ണ് ക​ണ്ണൂ​ര്‍. മൂ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്കം 21 മ​ന്ത്രി​മാ​രെ​യാ​ണ് ജി​ല്ല സം​ഭാ​വ​ന ചെ​യ്ത​ത്.
15 പേ​ര്‍ ക​ണ്ണൂ​രി​ല്‍​ത്ത​ന്നെ മ​ത്സ​രി​ച്ചു ജ​യി​ച്ച്‌ മ​ന്ത്രി​മാ​രാ​യ​പ്പോ​ള്‍ ആ​റു​പേ​ര്‍ ജി​ല്ല​യ്ക്കു പു​റ​ത്തു​പോ​യി മ​ത്സ​രി​ച്ചു മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി. ക​ണ്ണൂ​രി​ല്‍ വ​ന്നു മ​ത്സ​രി​ച്ചു ജ​യി​ച്ച ആ​ര്‍. ശ​ങ്ക​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ കെ. ​ക​രു​ണാ​ക​ര​നും ഇ.​കെ. നാ​യ​നാ​രും പി​ണ​റാ​യി വി​ജ​യ​നു​മാ​ണ്.നാലുതവണ കരുണാകരൻ മുഖ്യമന്ത്രിയാ
യെങ്കിലും ഒരു തവണപോലും കണ്ണൂരിലെ
മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചി
ല്ല. മുഖ്യമന്ത്രിയായപ്പോഴെല്ലാം തൃശൂർ ജി
ല്ലയിലെ മാള മണ്ഡലത്തിൽനിന്നുള്ള നിയ മസഭാംഗമായിരുന്നു കരുണാകരൻ. മൂന്നുതവണ മുഖ്യമന്ത്രിയായ ഇ.കെ. നാ യനാർ ആദ്യം മലന്പുഴയെയും രണ്ടാമത് തൃക്കരിപ്പൂരിനെയുമാണു പ്രതിനിധീകരിച്ച ത്. എന്നാൽ മൂന്നാംതവണ തലശേരിയു ടെ പ്രതിനിധിയായി മുഖ്യമന്ത്രി കസേരയി ലിരുന്നു.

കൊല്ലം ജില്ലക്കാരനായ ആർ. ശങ്കർ പഴ യ കണ്ണൂർ-ഒന്നിൽനിന്നു ജയിച്ചാണ് 1960 ൽ മുഖ്യമന്ത്രിസ്ഥാനമലങ്കരിച്ചത്. ഇത്തവ ണയും ഇടത്തുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ജില്ലയിൽ മത്സരിക്കുമെന്ന് ഉ റപ്പായിട്ടുണ്ട്.

കണ്ണൂരിൽനിന്നു വിജയിച്ച് മന്ത്രിയായവരു ടെ പേരുകൾ ചുവടെ.

മണ്ഡലവും വർഷവും ബ്രാക്കറ്റിൽ. വി.ആ ർ കൃഷ്ണയ്യർ (തലശേരി-1957), കെ.പി.
കുറുപ്പ് പെരിങ്ങളം 1907, 90), എൻ.ഇ.
ബാലറാം (തലശേരി-1970), കെ.പി. നൂറുദ്ദീ ൻ (പേരാവൂർ-1982), എൻ. രാമകൃഷ്ണൻ (കണ്ണൂർ-1991), പിണറായി വിജയൻ (പയ്യ ന്നൂർ-1996), കെ. സുധാകരൻ (കണ്ണൂ d-2001), GAoslwd mipela mmd (m ലശേരി-2006), കടന്നപ്പള്ളി രാമചന്ദ്രൻ (എ ടക്കാട്-2006), പി.കെ. ശ്രീമതി (പയ്യന്നൂർ -2006), കെ.പി. മോഹനൻ (കൂത്തുപറ ന്പ്-2011), ഇ.പി. ജയരാജൻ (മട്ടന്നൂർ 2016),കെ.കെ. ശൈലജ (കുത്തുപറമ്പ് 2016) . അന്യജില്ലക്കാരനായ മത്തായി മാ ഞ്ഞൂരാൻ പഴയ മാടായി മണ്ഡലത്തിൽനി ന്നു വിജയിച്ച് 1967 ൽ മന്ത്രിയായി. ചങ്ങനാശേരി സ്വദേശിയായ കെ.സി. ജോ സഫ് ഇരിക്കൂറിൽനിന്ന് തുടർച്ചയായി ഏ ഴുതവണ വിജയിച്ച് 2011ൽ മന്ത്രിയായി. കാന്തലോട്ട് കുഞ്ഞമ്പു (നാദാപു രം-1977), ഇ. അഹമ്മദ് (താനൂർ-1982), എം.വി രാഘവൻ (കഴക്കൂട്ടം-1991, തിരുവ നന്തപുരം വെസ്റ്റ്-2001), എ.സി. ഷൺമുഖ ദാസ് (ബാലുശേരി-1980, 1987, 1996), കെ. സി. വേണുഗോപാൽ (ആലപ്പുഴ-2001) എ ന്നിവരാണ് കണ്ണൂരിന് പുറത്തുപോയി മ ത്സരിച്ചു മന്ത്രിമാരായവർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha