കോവിഡ് വാക്‌സിനേഷന്‍; വെള്ളിയാഴ്ച മാത്രം വാക്‌സിനെടുത്തത് 20 ലക്ഷം പേര്‍; ഉത്തര്‍പ്രദേശ് മുന്നില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

കോവിഡ് വാക്‌സിനേഷന്‍; വെള്ളിയാഴ്ച മാത്രം വാക്‌സിനെടുത്തത് 20 ലക്ഷം പേര്‍; ഉത്തര്‍പ്രദേശ് മുന്നില്‍


ജനുവരി 16 ന് ആരംഭിച്ച രാജ്യവ്യാപകമായ കോവിഡ് വാക്സിനേഷന്‍ യജ്ഞത്തില്‍ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ലാണ് കുറിച്ചത്. വാക്സിന്‍ യജ്ഞത്തിന്റെ 56-ാം ദിവസമായ മാര്‍ച്ച്‌ 12ന് 30,561 സെഷനുകളിലൂടെ 20 ലക്ഷത്തിലധികം (20,53,537) വാക്സിന്‍ ഡോസുകളാണ് നല്‍കിയത്', ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വാക്സിനെടുത്തവരില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള 12.54ലക്ഷം പേരും 60 വയസ്സിനു മുകളില്‍ പ്രായമുള്ള 72.91ലക്ഷം പേരും ഉള്‍പ്പെടും. ഇന്ത്യ ഇതുവരെ 2.82 കോടി (2,82,18,457) വാക്സിന്‍ ഡോസുകളാണ് നല്‍കിയത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog