20 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ ആയിരുന്നു സംഭവം.

മാറാക്കര, കല്ലാർ മംഗലം സ്വദേശി കടക്കാടൻ അബ്ദുൾ സലാമിൽനിനിന്നാണ് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം കോട്ടക്കൽ മണ്ഡലം ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറിന്റെ ഡിക്കിയിലായിരുന്നു പണം. വാഹന കച്ചവടക്കാരനാണെന്നാണ് യുവാവ് നൽകിയ മൊഴി. കുറ്റിപ്പുറം എ.ഇ.ഒ പി.വി. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha