കണ്ണൂരില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്ബര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്ബര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 5

ഇരിട്ടി നഗരസഭ 5

കൂത്തുപറമ്ബ് നഗരസഭ 1

പാനൂര്‍ നഗരസഭ 4

പയ്യന്നൂര്‍ നഗരസഭ 11

ശ്രീകണ്ഠാപുരം നഗരസഭ 2

തലശ്ശേരി നഗരസഭ 8

തളിപ്പറമ്ബ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 1

അഞ്ചരക്കണ്ടി 1

ആറളം 1

അഴീക്കോട് 1

ചപ്പാരപ്പടവ് 3

ചെമ്ബിലോട് 1

ചെങ്ങളായി 1

ചെറുപുഴ 1

ചെറുതാഴം 4

ചിറക്കല്‍ 3

ചിറ്റാരിപ്പറമ്ബ് 5

ചൊക്ലി 2

ധര്‍മ്മടം 2

എരമംകുറ്റൂര്‍ 1

ഏഴോം 6

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 4

കല്യാശ്ശേരി 1

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്ബ 3

കണ്ണപുരം 3

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 3

കേളകം 1

കൊളച്ചേരി 1

കോട്ടയം മലബാര്‍ 6

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്ബ് 2

കുറുമാത്തൂര്‍ 1

മാടായി 3

മലപ്പട്ടം 1

മാലൂര്‍ 5

മാങ്ങാട്ടിടം 3

മാട്ടൂല്‍ 1

മുണ്ടേരി 1

മുഴക്കുന്ന് 1

നാറാത്ത് 1

ന്യൂമാഹി 3

പരിയാരം 1

പാട്യം 3

പായം 1

പയ്യാവൂര്‍ 1

പെരളശ്ശേരി 3

പേരാവൂര്‍ 9

പെരിങ്ങോം വയക്കര 1

പിണറായി 2

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 1

വേങ്ങാട് 9

മാഹി 3

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

ആന്തുര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 2

ആറളം 1

എരഞ്ഞോളി 1

മുഴപ്പിലങ്ങാട് 1

പാട്യം 2

പേരാവൂര്‍ 1

ഉളിക്കല്‍ 1

വിദേശത്തുനിന്നെത്തിയവര്‍:

മുഴക്കുന്ന് 1

പടിയൂര്‍ 1

പയ്യാവൂര്‍ 1

രാമന്തളി 1

തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കൂത്തുപറമ്ബ് നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

അഞ്ചരക്കണ്ടി 1

ഏഴോം 1

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha