16 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാം; വി. മുരളീധരന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: കൂടുതല്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു.

നിലവില്‍ 16 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാം. 43 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യമുണ്ട്.
രാജ്യവ്യാപകമായി കൂടുതല്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ ആരംഭിച്ചു. സാധാരണ അപേക്ഷകന് 11 ദിവസത്തിനകവും തത്കാല്‍ അപേക്ഷകന് 2 ദിവസത്തിനുള്ളിലും പാസ്‌പോര്‍ട്ട് ലഭ്യമാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha