നിയമസഭ തെരഞ്ഞെടുപ്പ്; 16 അവശ്യ സർവീസുകൾക്ക് പോസ്റ്റൽ ബാലറ്റ്. അനുവദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി സർവ്വീസ്, ഫോറസ്റ്റ്, കേന്ദ്ര ഗവ. സ്ഥാപനങ്ങൾ (ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ്, ഏവിയേഷൻ), ആംബുലൻസ്, ഏവിയേഷൻ, ഷിപ്പിങ്. അവശ്യ സർവീസുകളിൽപ്പെടുന്നവർ കേരളത്തിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുന്നവരായിരിക്കണം. ഏപ്രിൽ ആറിന് പോളിംഗ് ദിവസം ഡ്യൂട്ടിയിലാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഡ്യൂട്ടി കാരണം തങ്ങളുടെ പോളിംഗ് ബൂത്തിൽ ഹാജരാകാൻ പറ്റാത്തവരായിരിക്കണം. പോസ്റ്റൽ ബാലറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആബ്സന്റീസ് വോട്ടർ ഫോം 12ഡിയിൽ റിട്ടേണിംഗ് ഓഫീസർക്ക് ഏപ്രിൽ 17 നകം അപേക്ഷ നൽകണം. ഇവരുടെ അപേക്ഷ ബന്ധപ്പെട്ട നോഡൽ ഓഫീസർ പരിശോധിക്കേണ്ടതാണ്. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ തെര ഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശപ്രകാരം ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച ഓൺലൈൻ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷയിൽ മാർച്ച്

ആറിന് വൈകീട്ട് മൂന്നിന് ചേരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha