കോ​വാ​ക്‌​സി​ന്‍: ര​ണ്ടാ​ം ഡോ​സ് 15, 16 തീ​യ​തി​ക​ളി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്സി​ന്‍ ഫ​സ്റ്റ് ഡോ​സാ​യി കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നാ​യി താ​ഴെ പ​റ​യു​ന്ന വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 15, 16 തീ​യ​തി​ക​ളി​ല്‍ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ളി​പ്പ​റ​ന്പ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പി​ണ​റാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ ഹാ​ള്‍, മ​ര​ക്കാ​ര്‍ ക​ണ്ടി ച​ന്ദ്ര​ശേ​ഖ​ര്‍ ഓ​ഡി​റ്റോ​റി​യം. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha