തെരഞ്ഞെടുപ്പ്‌ ചെലവ്‌ നിരീക്ഷണം; ഇതുവരെ പിടിച്ചെടുത്തത്‌ 14.22 ലക്ഷം രൂപ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

തെരഞ്ഞെടുപ്പ്‌ ചെലവ്‌ നിരീക്ഷണം; ഇതുവരെ പിടിച്ചെടുത്തത്‌ 14.22 ലക്ഷം രൂപ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവ്‌ നിരീക്ഷണത്തിന്റെ ഭാഗമായി അനധികൃതമായുള്ള മദ്യത്തിന്റെയും പണത്തിന്റെയും ഒഴുക്ക്‌ തടയുന്നതിനായി നിയോഗിച്ച സ്‌ക്വാഡുകള്‍ ജില്ലയില്‍ നിന്ന്‌ ഇതുവരെ പിടിച്ചെടുത്തത്‌ 14.22 ലക്ഷം രൂപ. തോട്ടട കിഴുത്തള്ളിയില്‍ നിന്ന്‌ 1.52 ലക്ഷം രൂപ, മട്ടന്നൂര്‍ ശിവപുരത്തു നിന്നും രണ്ടു ദിവസങ്ങളിലായി 2.09 ലക്ഷം രൂപ, 65800 രൂപ, പയ്യന്നൂര്‍ കോത്തായി മുക്ക്‌ വെള്ളൂര്‍ ഭാഗത്തു നിന്ന്‌ 8.22 ലക്ഷം രൂപ, ഇരിട്ടി നിടുംപൊയിലില്‍ നിന്ന്‌ 1.74 ലക്ഷം രൂപയുമാണ്‌ ഇതുവരെ പിടിച്ചെടുത്തത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog