നിയമസഭാ തെരഞ്ഞെടുപ്പിലും കരുത്ത് തെളിയിക്കാൻ ട്വന്റി ട്വന്റി കഴിക്കമ്പലം, ഇത്തവണ 14 മണ്ഡലങ്ങളിലും മത്സരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ഉൾപ്പെടെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. ഞായറാഴ്ച വൈകുന്നേരം ആറിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിൽ വിജയം സുനിശ്ചതമാണ്. ട്വന്റി 20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ ആരെ നിർത്തിയാലും വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെയാണ് സ്ഥാനാർത്ഥികളാക്കുകയെന്നും സാബു എം. ജേക്കബ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha