വിജയ് ഹസാരെ ട്രോഫിയ്ക്ക് ശേഷം ലിസ്റ്റ് എ റാങ്കിംഗില്‍ 13ാം റാങ്കിലെത്തി കേരളം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

വിജയ് ഹസാരെ ട്രോഫിയ്ക്ക് ശേഷം ലിസ്റ്റ് എ റാങ്കിംഗില്‍ 13ാം റാങ്കിലെത്തി കേരളം

വിജയ് ഹസാരെ ട്രോഫിയുടെ സമാപനത്തിന് ശേഷം ലിസ്റ്റ് എ റാങ്കിംഗ് പുറത്ത് വിട്ട് ബിസിസിഐ. റാങ്കിംഗില്‍ കേരളം 13ാം സ്ഥാനത്താണ്. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുവാന്‍ സാധിച്ചിരുന്നു.

ചാമ്ബ്യന്മാരായ മുംബൈയും റണ്ണേഴ്സപ്പായ കര്‍ണ്ണാടകയുമാണ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനത്ത്. 179 പോയിന്റുമായി കേരളം 19ാം സ്ഥാനത്താണ്. 38 ടീമുകളുടെ റാങ്കിംഗ് ആണ് പുറത്ത് വിട്ടത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog