കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച 131 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്ബര്‍ക്കത്തിലൂടെ 118 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും, മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്ബര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 18
ഇരിട്ടിനഗരസഭ 3
പാനൂര്‍നഗരസഭ 2
പയ്യന്നൂര്‍നഗരസഭ 10
തലശ്ശേരിനഗരസഭ 3
തളിപ്പറമ്ബ്‌നഗരസഭ 2
മട്ടന്നൂര്‍നഗരസഭ 5
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 3
ചെമ്ബിലോട് 1
ചെങ്ങളായി 1
ചെറുതാഴം 11
ചൊക്ലി 1
ധര്‍മ്മടം 3
എരമംകുറ്റൂര്‍ 6
ഇരിക്കൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കാങ്കോല്‍ആലപ്പടമ്ബ 4
കരിവെള്ളൂര്‍പെരളം 1
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്ബ് 1
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 3
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 1
പായം 3
പെരളശ്ശേരി 2
പെരിങ്ങോം-വയക്കര 1
പിണറായി 1
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 3
കണ്ണൂര്‍ കന്റോണ്‍മെന്റ് 2
ഇതരസംസ്ഥാനം:
പയ്യന്നൂര്‍നഗരസഭ 1
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
ന്യൂമാഹി 1
പായം 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കൊളച്ചേരി 1
കുന്നോത്തുപറമ്ബ് 1
മാലൂര്‍ 1
കര്‍ണാടക 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടിനഗരസഭ 1
കടന്നപ്പള്ളിപാണപ്പുഴ 1

The post കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog