അബുദാബി യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്.നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാന്, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, ഖസാക്കിസ്ഥാന്‍, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യക്കാര്‍ക്ക് ഇളവുണ്ടായിരുന്നു.
അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓരോ രാജ്യത്തെയും കോവിഡ് വ്യാപ്തി നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്. .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു