വിദ്യാര്‍ഥികള്‍ക്ക് 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി ബിറ്റ്സ് പിലാനി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

വിദ്യാര്‍ഥികള്‍ക്ക് 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി ബിറ്റ്സ് പിലാനി

ദുബൈ: ബിറ്റ്സ് പിലാനി ദുബൈ കാമ്ബസിലെ വിദ്യാര്‍ഥികള്‍ക്കായി പത്തുകോടി രൂപയുടെ വിവിധ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള സ്കോളര്‍ഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നകത്. അണ്ടര്‍ ഗ്രാജുവേറ്റ്, ബിരുദാനന്തര കോഴ്സുകളില്‍ പഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. ഗ്രേഡ് 12 പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ സ്കോളര്‍ഷിപ് നേടാന്‍ അവസരമുണ്ട്.

ബിറ്റ്സാറ്റ് സ്കോര്‍ 200 ഉം അതിനു മുകളിലും ലഭിക്കുന്നവര്‍ക്ക് ആദ്യ വര്‍ഷ ട്യൂഷന്‍ ഫീസിന്റെ 25 മുതല്‍ 75 ശതമാനം വരെ സ്കോളര്‍ഷിപ് ലഭിച്ചേക്കും. വിദ്യാര്‍ഥികളില്‍ 80 ശതമാനം പേര്‍ക്കും ആദ്യ വര്‍ഷമെങ്കിലും ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചതെന്ന് ദുബൈ ക്യാംപസ് ഡയറക്ടര്‍ പ്രഫ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog