തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തി പിണറായി സര്‍ക്കാര്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ 10-ാം ക്ലാസിലേക്കു ജയിപ്പിക്കാന്‍ തീരുമാനം. 11ാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ 8-ാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനമുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി 9ാം ക്ലാസിലും ഇതു നടപ്പാക്കും.
എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും തീരുമാനം. കഴിഞ്ഞവര്‍ഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു 9ാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു