കണ്ണൂര്‍ നഗരത്തില്‍ പേ പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ക​ണ്ണൂ​ര്‍ : ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ അ​ല​ക്ഷ്യ​വും അ​ന​ധി​കൃ​ത​വു​മാ​യ പാ​ര്‍​ക്കി​ങ്ങി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ പേ ​പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു.

കോ​ര്‍​പ​റേ​ഷ​ന്‍റേ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ന്പ​ത് സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കി പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്ന​ത്.

തെ​ക്കി ബ​സാ​റി​ലെ അ​ശോ​ക മൈ​താ​നം, ആ​റാ​ട്ട് റോ​ഡി​ലെ പ​ഴ​യ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്, താ​ളി​ക്കാ​വ്, പ​യ്യാ​മ്ബ​ലം, ക​വി​ത തീ​യേ​റ്റ​റി​ന് സ​മീ​പം, വു​ഡ്‌​സ് ലാ​ന്‍​ഡ് ലോ​ഡ്ജ്‌ പ​രി​സ​രം, പി​ള്ള​യാ​ര്‍ കോ​വി​ലി​നു സ​മീ​പം, താ​ണ ആ​ന​യി​ടു​ക്ക് റോ​ഡ്, ത​ളാ​പ്പ് എ​ന്‍​കെ​ബി​ടി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. മാ​ര്‍​ച്ച്‌ പ​ത്തി​ന് സം​വി​ധാ​നം നി​ല​വി​ല്‍ വ​രും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha