നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 1ന്; എഴുത്തുപരീക്ഷയായിത്തന്നെ നടക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 1ന്; എഴുത്തുപരീക്ഷയായിത്തന്നെ നടക്കും

നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടക്കും. കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി പരീക്ഷ നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും തിവു രീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും.


പരീക്ഷയുടെ അപേക്ഷാ തീയതി, യോഗ്യതാ മാനദണ്ഡം, നടപടി ക്രമങ്ങള്‍ തുടങ്ങിയവ അവരുടെ ഔദ്യോഗിക സൈറ്റായ ntaneet.nic.in ല്‍ പിന്നീട് ലഭ്യമാകുമെന്നും ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്നു അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog