SYS ഇരിക്കൂർ ടൗൺ ശാഖ മുഖാമുഖം സി.എച്ച്.മുസ്തഫ അമാനി ഉൽഘാടനം ചെയ്യുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 February 2021

SYS ഇരിക്കൂർ ടൗൺ ശാഖ മുഖാമുഖം സി.എച്ച്.മുസ്തഫ അമാനി ഉൽഘാടനം ചെയ്യുന്നു

എസ്.വൈ.എസ്.മുഖാമുഖം
ഇരിക്കൂർ: സാമൂഹ്യ വിപത്തുക്കൾക്കെതിരെ ജന ബോധനം നടത്തുവാനും സംഘ പ്രവർത്തനം ശക്തമാക്കുവാനും എസ്.വൈ.എസ്.ഇരിക്കൂർ ടൗൺ ശാഖ കമ്മിറ്റി മുഖാമുഖം പരിപാടി നടത്തി.പരിപാടിയിൽ സി.എച്ച്.മുസ്തഫ മൗലവി അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.മുസ്തഫ അമാനി ഉൽഘാടനം ചെയ്തു. അബ്ദുസ്സലാം ഇരിക്കൂർ, കെ.പി.മുജീബ് ഫൈസി, റിയാസ്.ടി.സി, പി.കെ.മുസമ്മിൽ മൗലവി, കെ.പി.മാമു, ഹസീബ് .ടി .പി, പി.ശംസുദ്ധീൻ മാസ്റ്റർ, എൻ.വി.മുനീർ ദാരിമി, സനീർ.പി.എം, ഫള് ലുൽ ആബിദ് .ഏ.പി, ശംസുദ്ധീൻ സൈനി, പി.കെ.സ ഹ ൽ അസ്അദി, അഫ്സൽ കെ.വി, മുഹ്യിദ്ധീൻ കുട്ടി മൗലവി കെ.വി പ്രസംഗിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog