മാസ്‌ക് അണുവിമുക്തമാക്കാം; കലക്ടറേറ്റില്‍ ഓട്ടോമാറ്റിക് മെഷീന്‍ സ്ഥാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ: ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് മെഷീന്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം എഡിഎം ഇ പി മേഴ്‌സി നിര്‍വഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി എസ് ടി മൊബൈല്‍ സൊലൂഷന്‍സാണ് ബിന്‍ 19 മെഷീന്‍ നിര്‍മ്മിച്ചത്.

പൂര്‍ണമായും മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. മാസ്‌ക് മെഷീനില്‍ നിക്ഷേപിച്ചശേഷം യന്ത്രത്തില്‍ സ്പര്‍ശിക്കാതെ തന്നെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാവുന്നതാണ്. 



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha