ഇരിക്കൂറിൽ എസ്‌വൈഎസ് ഇരിക്കൂർ ഏരിയ ഡെലിഗേറ്റ് മീറ്റ് നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

ഇരിക്കൂറിൽ എസ്‌വൈഎസ് ഇരിക്കൂർ ഏരിയ ഡെലിഗേറ്റ് മീറ്റ് നടത്തി

എസ്.വൈ.എസ്. ഡെലിഗേറ്റ് മീറ്റ്
ഇരിക്കൂർ: ജീവകാരുണ്യ, സംസ്ക്കരണ, ആത്മീയ മേഖലകളിൽ പ്രസ്ഥാനത്തെ സുസജ്ജമാക്കുന്നതിൻ്റെ ഭാഗമായി എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ ഡെലിഗേറ്റ് മീറ്റ് തർ തീ ബാത്ത് നടത്തി. പരിപാടിയിൽ സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.പി.ജലീൽ ഉൽഘാടനം ചെയ്തു.പി.മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ശാഖകൾക്കുളള സി. ഫോറങ്ങൾ സയ്യിദ് ഖലീൽ തങ്ങൾ എം.പി. ഇസ്മയിലിന് നൽകി ഉൽഘാടനം പെയ്തു. അബ്ദുസ്സലാം ഇരിക്കൂർ, കെ.മൻസൂർ, സഹീദ്.കെ, സി.പി.നൗഷാദ്, സി.എച്ച്.മുസ്തഫ അമാനി, അംജദലി.പി, കെ.കെ.മുഹമ്മദ് മൗലവി, വി.വി.ഹുസൈൻ, കെ.ജംഷാദ്.പി.ഹാരിസ്, അബ്ദുറഹ്മാൻ ദാരിമി, ഖലീൽ.എം.ടി.വി.ഉമർഹാജി, സി.സി.ജബ്ബാർ, കെ.ഫത്താഹ് ദാരിമി, ടി.സി.ആറ്റക്കോയ തങ്ങൾ, അശ്രഫ് ഫൈസി ഇർഫാനി, വി.ശറഫുദ്ധീൻ, ഖലീൽ കെ.ആർ, പി.മുനീർ മൗലവി പ്രസംഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog