ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി സി നസിയത്ത് ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി സി നസിയത്ത് ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി നസിയത്തിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ എംഎൽഎ കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ യു ഇബ്രാഹിം സ്വാഗതം പറഞ്ഞു മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് മെമ്പർ എ ൻ പി ശ്രീധരൻ. വികസനകാര്യ ചെയർപേഴ്സൺ മുഫീദ എൻ കെ കെ. വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog