നടുവനാട് ഹൈമാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

നടുവനാട് ഹൈമാസ്റ്റ് ലൈറ്റ് ഉൽഘാടനം ചെയ്തു

കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നടുവനാട് ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം പേരാവൂർ എംഎൽഎ അഡ്വ.സണ്ണി ജോസഫ് സ്വിച്ച് ഓൺ ചെയ്ത് നിർവ്വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.സീനത്ത്, വി.പുഷ്പ കെ.പി.അജേഷ്, രാഷ്ട്രീയ ,സംസ്കാരിക വ്യാപാരി സംഘടനാ നേതാക്കളായ പി.വി.മോഹനൻ, കെ.വി.പവിത്രൻ, കെ.പ്രേമനിവാസൻ, പി എം.അശ്റഫ്, കെ.വി.രാമചന്ദ്രൻ, എ.കെ.ശശി, എം.റനീഷ്, കെ.ബിജു വിജയൻ ,കെ .സുമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog