കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, പെൺകുട്ടികളടക്കം നിരവധിപേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, പെൺകുട്ടികളടക്കം നിരവധിപേർക്ക് പരിക്ക്

കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, പെൺകുട്ടികളടക്കം നിരവധിപേർക്ക് പരിക്ക്


തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. പെൺകുട്ടികൾ അടക്കം നിരവധിപേർക്ക് പരിക്ക്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹയ്ക്ക് തലയ്ക്ക് പരിക്ക്. സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. സമരക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പോലീസിലെ ശിവരഞ്ജിത്തുമാരാണ് ആക്രമണം നടത്തിയതെന്ന് കെഎം അഭിജിത് പറഞ്ഞു. നെയിംബോർഡ് മാറ്റിയവരാണ് സമരക്കാരെ മർദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog