കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ ഗവമെന്റ ഹെയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമിച്ച ഷ്വചാല സമൂചയം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ പി ശ്രീധരൻ വിദ്യാലയത്തിന്ന് സമർപ്പിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസിയത് ടീച്ചർ അധ്യക്ഷദ്ധ വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ കെ വിനിൽ കുമാർ ടി പി ഫാത്തിമ പി ടി എ പ്രസിഡന്റ് കരീം മാസ്റ്റർ സലാം മൗലവി ജലീൽ എം പി സതീശൻ പി എന്നിവർ സംസാരിച്ചു പ്രിൻസിപ്പാൽ സി റീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണി കൃഷ്ണൻ നന്ദി പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു