കേളകം ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

കേളകം ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുകേളകം: കേളകം അടയ്ക്കാത്തോട് ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ദിവസങ്ങളായി ഇവിടെ കുടിവെള്ളം പാഴാകുന്നുണ്ടെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരും, വ്യാപാരികളും പറയുന്നു . കേളകം ടൗണിൽ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളമെത്തുന്നത് ജലസേജന വകുപ്പിൻ്റെ ഈ കുടിവെള്ള പൈപ്പ് വഴിയാണ്. വെള്ളം പരന്നൊഴുകുന്നതിനാൽ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടും ഉണ്ടാകുന്നു. അടിയന്തരമായി പൊട്ടിയ പൈപ്പുകൾ ശരിയാക്കണമെന്ന്  നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog