ട്രെയിനിൽ കവർച്ച. ചാവശേരി സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 February 2021

ട്രെയിനിൽ കവർച്ച. ചാവശേരി സ്വദേശി അറസ്റ്റിൽകണ്ണൂർ : ഏറനാട് എക്സ്പ്രസിൽ നിന്നും മൊബൈൽ ഫോൺ , എടിഎം കാർഡുകൾ , വിവിധ രേഖകൾ എന്നി വയടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതി മട്ടന്നൂർ ചാവശേരി സ്വദേശി പി.ടി. മുഹമ്മദ് ഷഹീറിനെ ( 33 ) ആണ് കണ്ണൂർ റെയിൽവേ എസ്ഐ മപി നളിനാക്ഷന്റെ നേതൃത്വത്തിലു ള്ള സംഘം വാർത്ത പിടികൂടിയത് . കഴിഞ്ഞ ദിവസം കോഴിക്കോടിനും നൂർ കാസർകോടിനുമിടയ്ക്കുള്ള  യാത്രയ്ക്കിടെ കാസർകോട് വിദ്യാനഗ റിലെ ഡോ . മുഹമ്മദ് ബാസിലിന്റെ ബാഗാണു കവർച്ച ചെയ്യപ്പെട്ടത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog