ഇന്ധനവില വീണ്ടും വർധിച്ചു, പെട്രോൾ വില റെക്കോർഡിലേക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 February 2021

ഇന്ധനവില വീണ്ടും വർധിച്ചു, പെട്രോൾ വില റെക്കോർഡിലേക്ക്ന്യൂഡൽഹി : രാജ്യത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ലിന് 32 പൈ​സ​യു​മാ​ണ് വർധിപ്പിച്ചത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ൽ 82.96 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.


അ​നു​ദി​നം ഉ​യ​രു​ന്ന ഇ​ന്ധ​ന​വി​ല സ​മ​സ്​​ത മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നുവെന്നാണ് സൂചന. സ്വ​കാ​ര്യ ബ​സ്, ഓ​ട്ടോ, ടാ​ക്‌​സി മേ​ഖ​ല​ക​ള്‍ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​ത് ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ​യാ​ണ് ഏ​റെ ബാ​ധി​ക്കു​ന്ന​ത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog