ഇരിക്കൂർ: ഇരിക്കൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ശൈഖുനാ മൂര്യാ ട് ഹംസ മുസ്ലിയാർ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി. പരിപാടിയിൽ കെ.അബ്ദുസ്സലാം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.എം.അബ്ദുല്ല ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുസ്സലാം ഇരിക്കൂർ, പി.മുസ്തഫ മൗലവി, പി.കെ.മുസമ്മിൽമൗലവി, കെ.എ.മുഹമ്മദ് ദാരിമി, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, മുനീർ കുന്നത്ത്, ടി.സി.ശംസുദ്ധീൻ മൗലവി, ഒ.സി.ഉമർ ബാഖവി, കെ.പി.മുജീബ് ഫൈസി, കെ.പി.മുഹമ്മദലി അൽ ഖാസിമി, അബ്ദുറഹ്മാൻ ദാരിമി, ഇസ്മയിൽ ദാരിമി, ഫിർദൗസ് ഫൈസി ഇർഫാനി, കെ.മുഹമ്മദലി ദാരിമി, സി.എച്ച്.മുസ്തഫ മൗലവി, റിയാസ് മൗലവി പ്രസംഗിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു