മട്ടന്നൂർ അമ്മ പെയിൻ &പാലിയേറ്റീവ് കെയർ യൂണിറ്റ് .കണ്ണൂർ ജില്ലാ കാൻസർ കണ്ട്രോൾ കൺസോഷ്യത്തിൻ്റെ സഹകരണത്തോടെ സമാഹരിച്ച മലബാർ കാൻസർ സെന്റർ ആശുപത്രിയിലെ ഉപയോഗത്തിനായി 50 ലിറ്റർ ഹാൻഡ് സാനിറ്റിസിർ സംഭാവന ചെയ്തു.
അമ്മ യൂണിറ്റിലെ വോളന്റിയറ്മാരായ സനോജ്, പ്രജിത്ത് എന്നിവർ KCCC പ്രസിഡന്റ് പി.നാരായണനും ചേർന്ന് MCC ഹോസ്പിറ്റൽ അഡ്മിനിസ്റേറ്റർ അനിതക്ക് യ്ക്ക് സാനിറ്റിസിർ കൈമാറി.
അമ്മ പാലിയേറ്റീവ് നേരത്തെയും ഹോസ്പിറ്റലിനു ക്ലീനിങ് മെറ്റീരിയൽസ് , ബെഡ്ഷീറ്റുകൾ, സാനിറ്റിസിർ എന്നിവ നൽകിയിരുന്നു.
അമ്മ പാലിയേറ്റീവിനും, KCCC യിൽ അമ്മയുടെ വളണ്ടിയർമാരായ, വോളന്റിറ്റമാരായ സനോജ്നും പ്രജിത്ത് ജാഫർ കളറോഡ് മിനിക്ലബ്ബ് പ്രവർത്തകരായ സനോജ് ഉത്തിയൂർ, ഫാസിൽ പരീക്ക, വിഘ്നേഷ് എൻ. പി വെള്ളിയംപറമ്പ് എന്നിവർ പങ്കെടുത്തു
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു