മണിപ്പാറ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മണിപ്പാറ: 2019-2020 സാമ്പത്തിക വർഷത്തിലെ കണ്ണൂർ MP കെ.സുധാകരന്റെ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് മണിപ്പാറ ടൗണിൽ ലഭ്യമാക്കിയ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.ഷാജി ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ ശ്രീമതി ശ്രീ.മിനി ഈറ്റിശ്ശേരി അധ്യക്ഷതയും മുൻ പഞ്ചായത്ത് മെമ്പർ പുഷ്പ മാത്യു സ്വാഗതവും പറഞ്ഞു. ജോൺ പതാപറമ്പിൽ, ഷാജി കണ്ണേത്ത്, തോമസ് വാളായിൽ, ജെയ്‌മോൻ കാർണത്തുപറമ്പിൽ, ഷിബു കൊട്ടക്കാട്ട്, പോക്കർ പൊമ്മാണിച്ചി, ജിന്റോ ചിറ്റെക്കാട്ട്, എന്നിവർ പങ്കെടുത്തു.    


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha