ഇരിക്കൂർ: മജ് ലിസുന്നൂർ സദസ്സുകൾ കൂടുതൽ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി എസ്.വൈ.എസ്.ഇരിക്കൂർ ഏരിയമജ് ലിസുന്നൂർ സാരഥീ സംഗമം നടത്തി. പരിപാടിയിൽ സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.നസീർ ഉൽഘാടനം ചെയ്തു.മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുസ്സലാം ഇരിക്കൂർ, കെ.കെ.അബ്ദുല്ല ഹാജി, എം.പി.ജലീൽ, പി.മുസ്തഫ മൗലവി, കെ.മൻസൂർ മാസ്റ്റർ, സഹീദ്.കെ, സി.പി.നൗഷാദ് മാസ്റ്റർ, കെ.കെ.മുഹമ്മദ് മൗലവി, ആദം നിസാമി, അംജദലി.പി, കെ.വി.ബഷീർ മാസ്റ്റർ, കെ.സി.അയ്യൂബ്മാസ്റ്റർ, എം.പി.അശ്റഫ് മൗലവി, എം.എം. ലതീഫ് മാസ്റ്റർ, അബ്ദുൽ ഫത്താഹ് ദാരിമി, അബ്ദുറഹ്മാൻ ദാരിമി, സി.സി. ജബ്ബാർ മാസ്റ്റർ പ്രസംഗിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു