ഇന്ധന വിലകയറ്റം "പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

ഇന്ധന വിലകയറ്റം "പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

ഇന്ധന വിലകയറ്റം "പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


ചക്കരക്കൽ:പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി യു ) അഞ്ചരക്കണ്ടി ടെലഫോൺ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി ജേഷ് പി.വി.അധ്യക്ഷത വഹിച്ചു.പി.പി.വിനോദൻ സ്വാഗതം പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog