എൽ.ഡി.എഫ് പ്രതിഷേധം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

എൽ.ഡി.എഫ് പ്രതിഷേധം



ചക്കരക്കൽ:സമരത്തിൻ്റെ മറവിൽ കേരളത്തെ കലാപഭൂമി ആക്കാനുള്ള യു.ഡി.എഫ്നീക്കത്തിനെതിരെ എൽ.ഡി.എഫ് അഞ്ചരക്കണ്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കരക്കല്ലിൽ പ്രതിഷേത പരിപാടി സംഘടിപ്പിച്ചു.സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എൻ.ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.കെ.കെ.രാജൻ, കെ.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു സി.പി.ഐ.എം.അഞ്ചരക്കണ്ടി ഏറിയ സെക്രട്ടറി പി.കെ.ശബരിഷ്കുമാർ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog