ഷുഹൈബ് അനുസ്മരണം എടയന്നൂരിൽ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
 എടയന്നൂർ സ്വപ്ന ഹാളിൽ വച്ച് നടത്തിയ അനുസ്മരണം ബൂത്ത് പ്രസിഡന്റ് റിയാസിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് ഡിസിസി സെക്രട്ടറി VR ഭാസ്കരൻ നിർവഹിച്ചു.. പ്രിയദർശിനി ഓൺലൈൻ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജു എടയന്നൂർ നടത്തി. കുഞ്ഞമ്മത് മാസ്റ്റർ. പ്രവീൺ കാനാട്. രാജേഷ് മാസ്റ്റർ.. അശോക് കുമാർ..  ഉത്തമൻ മാസ്റ്റർ.. അഡ്വക്കറ്റ് ജയചന്ദ്രൻ..റസാക്ക് മണക്കായി. ജസീല സി. മൊയ്നുദ്ദീൻ പി പി  തുടങ്ങിയവർ സംസാരിച്ചു. ദീപേഷ് ഇടയന്നൂർ സ്വാഗതവും. സൗരബ് മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha