നിയമസഭാ തെരഞ്ഞെടുപ്പ് : സി പി എം ലോക്കൽ ശില്പശാല സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 February 2021

നിയമസഭാ തെരഞ്ഞെടുപ്പ് : സി പി എം ലോക്കൽ ശില്പശാല സംഘടിപ്പിച്ചു.പേരാവൂർ നിയോജക മണ്ഡലം വിജയിക്കാനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലം - ലോക്കൽ തലങ്ങളില പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് സി.പി.എം. ശില്പശാല സംഘടിപ്പിച്ചു വരുന്നത്. ആറളം ഫാം ലോക്കൽ ശില്പശാല ഏഴാം ബ്ലോക്ക് തുടിയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ കമ്മിറ്റി അംഗം മിനി ദിനേശൻ അദ്ധ്യക്ഷയായി കെ.കെ. ജനാർദ്ധനൻ സ്വാഗതം പറഞ്ഞു.                       

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog