ലഹരി, ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജാഥകൾ ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 February 2021

ലഹരി, ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജാഥകൾ ഇന്ന്കണ്ണുർ: ലഹരി മാഫിയ,ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ അണിചേരണമെന്ന ആഹ്വാനവുമായി ഡി വൈ എഫ് ഐ പ്രചരണ ജാഥകൾ ഇന്ന്, ജില്ലാ സെക്രട്ടറി എം ഷാജർ നയിക്കുന്ന മട്ടന്നൂർ ബ്ലോക്ക് ജാഥ ഉളിയിൽ പി. പുരുഷോത്തമനും സമാപനം തില്ലങ്കേരിയിൽ സംസ്ഥാന സെക്രട്ടറി എ.എ റഹിമും ഉദ്ഘാടനം ചെയ്യു,ജില്ലാ പ്രസിണ്ടൻ്റ് മനു തോമസ് നയിക്കുന്ന കുത്തുപറമ്പ് ബ്ലോക്ക് ജാഥ.മാനന്തേരിയിൽ എം സുരേന്ദ്രനും സമാപനം കുത്തുപറമ്പിൽ സംസ്ഥാന പ്രസിണ്ടൻ്റ് എസ്.സതിഷും ഉദ്ഘാടനം ചെയ്യും

സംസ്ഥാന കമ്മറ്റിയംഗം സരിൻ ശശിനയിക്കുന്നതലശേരി ബ്ലോക്ക് തലജാഥ പള്ളുരിൽ പി.ഹരിന്ദ്രനും സമാപനംഗോപാൽ പേട്ടയിൽ എ എൻ ഷംസിൽ എം എൽ എ യും ഉദ്ഘാടനം ചെയ്യും

സംസ്ഥാന കമ്മറ്റിയംഗം പി.പി.ഷാജിർ നയിക്കുന്ന കണ്ണുർ ബ്ലോക്ക് തലജാഥ കപ്പക്കടവിൽ എം പ്രകാശൻ മാസ്റ്ററും സമാപനം ചാലാട് സംസ്ഥാന ട്രഷറർ എസ് കെ.സജീഷും ഉദ്ഘാടനം ചെയ്യും

സംസ്ഥാനകമ്മറ്റിയംഗം മുഹമ്മദ് അഫ്സൽ നയിക്കുന്ന പാനൂർ ബ്ലോക്ക് ജാഥ ചൊക്ലിയിൽ പനോളി വത്സനും സമാപനം മൊകേരിയിൽ കേന്ദ്രകമ്മറ്റിയംഗം വി കെ സനോജും ഉദ്ഘാടനം ചെയ്യും

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog