ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഓട്ടോഡ്രൈവർ പിടിയിൽ. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 4 February 2021

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഓട്ടോഡ്രൈവർ പിടിയിൽ.


മട്ടന്നൂർ ഉരുവച്ചാലിൽ ഓട്ടോറിക്ഷ ഡ്രൈവർ ഫാസിലിനെയാണ് പിടികൂടിയത്  ഒരാൾ ഓടി രക്ഷപെട്ടു.

എക്സൈസ് ഇൻസ്‌പെക്ടർ എ. കെ. വിജേഷിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി. വി . സുലൈമാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി. കെ. കെ, ഹാരിസ്. എം. പി, സതീഷ്. വി എൻ, റിജു, വനിതാ സിവിൽ എക്സൈസ് ഓഫിസർ സോഷ്ന എന്നിവർ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog