ജി സി സി - കെ എം സി സി സ്നേഹ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ പഞ്ചായത്ത്‌ ജി സി സി - കെ എം സി സി സ്നേഹ സംഗമവും അനുമോദാനവും സംഘടിപ്പിച്ചു. സത്താർ ഹാജി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി *മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി കെ പി താഹിർ* ഉത്ഘാടനം ചെയ്തു.

സാമൂഹിക കാരുണ്യ മേഖലയിൽ കെ എം സി സി യുടെ പങ്ക് വിലമതിക്കാൻ ആവത്തതാണെന്നും മുസ്ലിം ലീഗിന്റെ ശക്തിയാണ് കെ എം സി സി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രതിനിധി *ഖാദർ കാലടി* ഹരിത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട *ഖദീജ തെസ്നി*, എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ *സിറാജ് കണ്ടകൈ*, ഹരിത കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം *മിസ്ന എ പി* എന്നവർക്ക് ജി സി സി കെ എം സി സിയുടെ ഉപഹാരം നൽകി അനുമോദിച്ചു.

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി *എം പി എ റഹീം* 
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം *മുസ്തഫ കൊടിപോയിൽ*  പ്രഭാഷണം നടത്തി 



ചടങ്ങിൽ *അസൈനാർ മാസ്റ്റർ, കുഞ്ഞാഹമ്മദ് കുട്ടി, ഷംസീർ മയ്യിൽ, അബ്ദുൽ റഹ്മാൻ മയ്യിൽ, കാദർ കാലടി, താജുദീൻ കൊട്ടപോയിൽ, കുഞ്ഞാഹമ്മദ് മയ്യിൽ, സിറാജ് കണ്ടകൈ,തഷിരീഫ് മയ്യിൽ, ഖദീജ തെസ്നി, മിസ്ന എ പി* തുടങ്ങിയവർ പ്രസംഗിച്ചു.

*മജീദ് കടൂർ* പ്രാർത്ഥനയും *മൊയ്‌ദീൻ മയ്യിൽ* സ്വാഗതവും  *ജുബൈർ കോർലായി* നന്ദി യും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha